വിദ്വേഷ പരാമര്‍ശവുമായി രാജസേനൻ
അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് ഓടിക്കണമെന്ന വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാജസേനന്‍. ഇവർ നാടിന് ആപത്താണെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ രാജസേനൻ പറയുന്നത്. രാജസേനന്റെ വാക്കുകളിലേക്ക്